തിലകന് എന്ന മഹാനടന് മണ്മറഞ്ഞ് പോയെങ്കിലും അദ്ദേഹം സമ്മാനിച്ച കഥാപാത്രങ്ങള്‍ ഇന്നും അനശ്വരമായി നിലനില്ക്കുന്നു.അച്ഛനോളം പ്രശസ്തിയിലേക്ക് എത്തിയില്ലെങ്കിലു...